Heavy Rain Forecast November 2026 - Janam TV

Heavy Rain Forecast November 2026

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴയെത്തുന്നു; ചൊവ്വാഴ്ച മുതൽ ശക്തമാകും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ...