heavy rain kerala - Janam TV
Friday, November 7 2025

heavy rain kerala

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ചു: തമിഴ്‌നാട്ടിൽ തുറമുഖങ്ങളിൽ മുന്നറിയിപ്പ് ബോയകൾ ഉയർത്തി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടു. ഇതേത്തുടർന്ന് തുറമുഖങ്ങളിൽ സൈക്ലോൺ മുന്നറിയിപ്പ് ബോയ നമ്പർ 1 ഉയർത്തി. ഇന്നലെ വൈകുന്നേരം മധ്യ-പടിഞ്ഞാറൻ ...

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:  കേരളത്തിൽ ഇന്നു മുതൽ 20 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,പാലക്കാട്, മലപ്പുറം, കോഴിക്കോട് ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ; ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ...

Rain@ Marvelous Kerala

7 ജില്ലകളിലും 3 താലൂക്കുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ ...

കാസർകോഡ് ജില്ലയിലും കുട്ടനാട് താലൂക്കിലും അവധി, കോട്ടയത്ത് നിയന്ത്രിത അവധി; ഇന്നത്തെ അവധി എവിടെയൊക്കെ.?

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ ...

മഴ മുന്നറിയിപ്പിൽ മാറ്റം: വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 10 ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കനക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 10 ജില്ലകൾക്ക് ...

സംസ്ഥാനത്ത് ഏഴ് ദിവസം അതിതീവ്ര മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉൾപ്പെടെ കർണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരങ്ങളിൽ ഇനിയുള്ള 7-8 ...

പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

കൊല്ലം: പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണ പിള്ള 72 കാരൻ ആണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി ...

കനത്ത മഴ : ഇന്ന് 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് ...

തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

പാലക്കാട്: തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. പാലക്കാട് തേങ്കുറുശ്ശിയിലാണ് സംഭവം. തേങ്കുറുശ്ശി സ്വദേശി രമേശ് (44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രമേശും സുഹൃത്തുക്കളും ...

ആലപ്പുഴയിൽ ശക്തമായ കാറ്റിൽ താൽകാലിക കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു

ആലപ്പുഴ: ആലപ്പഴ ബീച്ചിൽ ശക്തമായ കാറ്റിൽ താൽകാലിക കട തകർന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു.പള്ളാത്തുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45 ...

മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

തൃശൂർ : വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. കൊടുങ്ങല്ലൂർ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിലാണ് വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായത്. ഓട്ടറാട്ട് പ്രദീപ്, പാലക്കപ്പറമ്പിൽ സന്തോഷ് ...

റോഡിലേയ്‌ക്ക് വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഉസ്താദ് മരിച്ചു; ഇതേ പോസ്റ്റിലിടിച്ച് ക്ഷേത്രപൂജാരിക്കും പരിക്ക്

കൊച്ചി : റോഡിലേയ്ക്ക് വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഉസ്താദ് മരിച്ചു. ഇതേ പോസ്റ്റിലിടിച്ച് വാഹനം മറിഞ്ഞ് ക്ഷേത്രപൂജാരിക്കും പരുക്കേറ്റു. കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദ് ...

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

തിരുവനന്തപുരം : കാലവർഷത്തിന്റെ വരവിനു മുന്നോടിയായി കേരളത്തിൽ അങ്ങോളമിങ്ങോളം തകർത്ത് പെയ്ത മഴയിൽ വ്യാപക നാശ നഷ്ടം.ഇന്നലെ വൈകുന്നേരത്തോടെ തൃശ്ശൂരിൽ ശക്തമായ മഴയും കാറ്റും ഉണ്ടായി. കോർപ്പറേഷനു ...

കുട കരുതാൻ സമയമായി; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : അടുത്ത 2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 7 ദിവസം പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ...

അതിശക്തമായ മഴയ്‌ക്കുള്ള സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവനന്തപുരം: കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ...

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ ചാരുകുഴി കുന്നുംപുറം ലക്ഷംവീട്ടില്‍ രാജേഷ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് സംഭവം. ...

മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത;കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ...

അറബിക്കടലിൽ ന്യൂനമർദ്ദം; ജൂൺ ഏഴ് മുതൽ കേരളത്തിൽ മഴ ശക്തിപ്പെടാൻ സാധ്യത

തിരുവനന്തപുരം: തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ചൊവ്വാഴ്ചയോടെ തീവ്രന്യൂനമർദമായി മാറും. ജൂൺ ഏഴ് മുതലാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാൻ ...

കേരളത്തിൽ ഉണ്ടാകുന്നത് പ്രവചനാതീത മഴ; ശക്തമായ പ്രവചന സംവിധാനം വേണമെന്ന് റവന്യൂ മന്ത്രി; കേന്ദ്രത്തിൽ നിന്ന് സഹായം തേടും; തിരുവനന്തപുരത്തും വടക്കൻ കേരളത്തിലും കൊച്ചി മാതൃകയിലുളള റഡാറുകൾ വേണമെന്നും മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്നത് പ്രവചനാതീത മഴയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടനാട് -മലനാട് -തീരപ്രദേശം എന്ന ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും; ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ...

കനത്ത മഴ തുടരുന്നു: മഴ മുന്നറിയിപ്പിൽ മാറ്റം;സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ...

സംസ്ഥാനത്ത് മഴ കനക്കുന്നു:അടുത്ത മൂന്ന് ദിവസത്തേക്ക് അതീവ ജാഗ്രത നിർദ്ദേശം;ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീമുകൾ കൂടി സംസ്ഥാനത്തെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്ന് ...

Page 1 of 2 12