മൂന്നിടത്ത് റെഡ് അലർട്ട്; വരുന്നത് അതി തീവ്രമഴ;വിനോദ സഞ്ചാരത്തിന് നിയന്ത്രണം; ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് അതി തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ച് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ മഴ ...