Heeraben Modi - Janam TV
Saturday, November 8 2025

Heeraben Modi

ആ പായസം കഴിച്ചപ്പോൾ അമ്മയെ ഓർത്തു; പിറന്നാൾ ദിവസം അമ്മ എനിക്ക് ശർക്കര നൽകുമായിരുന്നു; വികാരാധീനനായി പ്രധാനമന്ത്രി

ഭുവനേശ്വർ: 74-ാം ജന്മദിനത്തിൽ അമ്മയുടെ ഓർമ്മകളിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താവായ വനവാസി സ്ത്രീയുടെ വീട് സന്ദർശിക്കവെ അവർ പ്രധാനമന്ത്രിക്ക് പായസം ...

ജനനായകന്റെ മാതാവിന് നൂറാം പിറന്നാൾ സമ്മാനം; ഗാന്ധി നഗർ റോഡിന് പ്രധാനമന്ത്രിയുടെ മാതാവിന്റെ പേര് നൽകുമെന്ന് മേയർ

ഗാന്ധിനഗർ: നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിക്ക് പിറന്നാൾ സമ്മാനവുമായി ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ. ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രിയുടെ മാതാവ് ...

ഹീരാബെൻ മോദിയുടെ 100-ാം പിറന്നാൾ; അമ്മയ്‌ക്ക് ആശംസകൾ നേരാൻ പ്രധാനമന്ത്രി ജന്മനാട്ടിലെത്തും

ന്യൂഡൽഹി : അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തും. ജൂൺ 18 ന് 100-ാം ജൻമദിനം ആഘോഷിക്കുന്ന ഹീരാബെൻ മോദിയ്ക്ക് ആശംസകൾ ...