തക്കാളി ഹേയ്സ്റ്റ്! തമിഴ്‌നാട്ടുകാരായ ദമ്പതികൾ പിടിയിൽ; മോഷ്ടിച്ച ട്രക്കിലെ തക്കാളി വിറ്റത് ഒന്നരലക്ഷം രൂപയ്‌ക്ക്
ബെംഗളുരു; ടെക് സിറ്റിയെ നടുക്കിയ തക്കാളി കവർച്ചയിലെ പ്രതികളെ പിടികൂടി. തമിഴ്‌നാട് സ്വദേശികളായ ഭാസ്‌കർ(28), സിന്ദുജ(26) എന്നിവരാണ് പിടിയിലായത്. കവർന്ന മിനി ട്രക്കിലുണ്ടായിരുന്ന 210 ട്രേ തക്കാളി ...