ഇന്ത്യ ഇനി വേറെ ലെവൽ! പ്രതിവർഷം നൂറ് ഹെലികോപ്റ്റർ വീതം രാജ്യത്ത് നിർമ്മിക്കും; തുമക്കുരുവിലെ ഹെലികോപ്റ്റർ നിർമ്മാണശാല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: കർണാടകയിലെ തുമക്കുരുവിലെ ഹെലികോപ്റ്റർ നിർമ്മാണശാല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ ...


