ഹെലികോപ്റ്ററിൽ കറങ്ങി കുംഭമേള കാണാം; വെറും 1,296 രൂപ; കിടിലൻ ബജറ്റ് ടൂറിസം; ബുക്ക് ചെയ്യേണ്ടതിങ്ങനെ..
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജിൽ തുടക്കമായിരിക്കുയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരുടെ പ്രവാഹത്തിനാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. വരുന്ന ...