ഹെലികോപ്റ്ററിൽ കറങ്ങി കുംഭമേള കാണാം; വെറും 1,296 രൂപ; കിടിലൻ ബജറ്റ് ടൂറിസം; ബുക്ക് ചെയ്യേണ്ടതിങ്ങനെ.. 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹെലികോപ്റ്ററിൽ കറങ്ങി കുംഭമേള കാണാം; വെറും 1,296 രൂപ; കിടിലൻ ബജറ്റ് ടൂറിസം; ബുക്ക് ചെയ്യേണ്ടതിങ്ങനെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 03:26 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേളയ്‌ക്ക് പ്രയാ​ഗ് രാജിൽ തുടക്കമായിരിക്കുയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരുടെ പ്രവാഹത്തിനാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. വരുന്ന 45 ദിവസം 45 കോടിയാളുകൾ ത്രിവേണി സം​ഗമഭൂമി സന്ദർശിക്കുമെന്നാണ് വിലയിരുത്തൽ. കോടിക്കണക്കിന് ഭക്തരെ വരവേൽക്കാൻ പരിപൂർണ സജ്ജമാണ് യോ​ഗി സർക്കാരും. മഹാകുംഭമേളയിൽ ടൂറിസം സാധ്യതകൾ ഉപയോ​ഗപ്പെടുത്താനും ഭരണകൂടം മറന്നില്ല. കുംഭമേളയുടെ ആകാശദൃശ്യം ആസ്വദിക്കാൻ ​ഹെലികോപ്റ്റർ ടൂറിസവും പ്രയാ​ഗ് രാജിലുണ്ട്.

വെറും 1,296 രൂപയ്‌ക്ക് ഹെലികോപ്റ്ററിൽ കയറി കുംഭമേള നടക്കുന്ന പ്രദേശമെല്ലാം കണ്ടുവരാൻ സാധിക്കുന്ന ബജറ്റ് ടൂറിസം പദ്ധതിയാണിത്. ഇതിനായി ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഔ​ദ്യോ​ഗിക വെബ്സൈറ്റ് മുഖേനയാണ് ​ഹെലികോപ്റ്റർ ബുക്ക് ചെയ്യേണ്ടത്. യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന സമയവും തീയതിയും തിരഞ്ഞെടുത്ത ശേഷം ഓൺലൈനായി പേയ്‌മെൻ്റ് നടത്താം.

പ്രയാ​ഗ് രാജിലെ നിയുക്ത ഹെലിപാഡുകളിൽ നിന്നാണ് സവാരികൾ തുടങ്ങുക. കുംഭമേളയുടെ തിരക്കേറിയ ദിവസങ്ങളിൽ ആവശ്യക്കാർ കൂടുതലായിരിക്കുമെന്നതിനാൽ ബുക്കിംഗ് വെബ്സൈറ്റ് വഴി ഹെലികോപ്റ്റർ റൈഡിന്റെ ഷെഡ്യൂളുകളും ലഭ്യതയും പരിശോധിക്കാവുന്നതാണ്.

കുംഭമേള നടക്കുന്ന പ്രദേശങ്ങൾ, വിവിധ സ്നാനഘട്ടുകൾ, എന്നിവയെല്ലാം ആകാശത്തുനിന്ന് വീക്ഷിക്കാൻ ഹെലികോപ്റ്റർ സവാരിയിലൂടെ സാധിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്കായതിനാൽ ഡിമാൻഡും കൂടുതലായിരിക്കും. അതിനാൽ ബുക്ക് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ എത്രയും വേ​ഗം സ്ലോട്ട് ഉറപ്പാക്കുക.

Tags: prayagrajUttar PradeshKumbh Mela 2025Maha Kumbh Mela 2025Helicopter Ride
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies