7 മണിയായിട്ടും വീട്ടിൽ കയറിയില്ല; അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ ഹെൽമറ്റ് ഉപയോഗിച്ച് തലയ്‌ക്കടിച്ചു ; പ്രതി നൗഷാദ് പിടിയിൽ
തിരുവനന്തപുരം : ഹെൽമറ്റ് ഉപയോഗിച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഏഴ് മണിയായിട്ടും വീട്ടിൽ കയറാത്തതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് നൗഷാദ് ...


