വിഴിഞ്ഞത്ത് വീടിന്റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ 12 കാരന് അഗ്‌നിരക്ഷാസേന രക്ഷകരായി
വിഴിഞ്ഞം: അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ട കുട്ടിയെ സിമന്റ് തൂണുകള്‍ക്കിടയില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. കോട്ടപ്പുറം കടയ്ക്കുളം കോളനിയിലെ റയാന്‍ എന്ന പന്ത്രണ്ടുകാരന്റെ വലതുകാലാണ് വീടിന് മുന്നിലെ തൂണുകള്‍ക്കിടയില്‍ അബദ്ധത്തില്‍ ...

