hema Commission report - Janam TV

hema Commission report

കീലേരി അച്ചു, പവനായി, കൊളപ്പുള്ളി അപ്പൻ : ഇതാണ് സിനിമയിലെ ആ പവർ ഗ്രൂപ്പിൽപ്പെട്ടവർ : പരിഹസിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌

കൊച്ചി : ആരുടെയും പേര് പറയുന്നില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് നടൻ സന്തോഷ്‌ പണ്ഡിറ്റ്‌. പുതുതായി സിനിമയിൽ വരുന്നവർക്ക് എങ്ങനെ പ്രമുഖ ...

സ്ത്രീകൾ സുരക്ഷിതരല്ല എന്നത് ഞെട്ടൽ ഉണ്ടാക്കുന്നു; ക്ഷമിക്കാനാകാത്ത തെറ്റ്: ശശി തരൂർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. ലൈംഗിക പീഡനമടക്കമുള്ള ഗുരുതര പരാമർശങ്ങൾ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഉണ്ടായിട്ടും നടപടി എടുക്കാത്തതിൽ സർക്കാരിനെ അദ്ദേഹം വിമർശിച്ചു. ...

സ്ത്രീ സുരക്ഷയ്‌ക്ക് സർക്കാർ എന്നും പരി​ഗണന നൽകുന്നു; റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെയ്‌ക്കണ്ട: സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരണം; വരുംതലമുറയ്‌ക്ക് നിർഭയമായി പ്രവർത്തിക്കാൻ അത് പ്രയോജനപ്പെടും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ...

WCC ക്കെതിരെ അഞ്ജു പാർവതി; ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടന; വൻ പരാജയം; രൂപീകരിച്ചത് ചിലരെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം

ഡബ്ല്യൂസിസി വൻ പരാജയമെന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി. ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടനയാണ് ഡബ്ല്യൂസിസിയെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് രൂപീകരിച്ചതെന്നും അവർ വിമർശിച്ചു. ചിലരെയൊക്കെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം ...

WCCയെയും വനിതാ കമ്മീഷനെയും കക്ഷി ചേർത്തു; ഹർജിയിൽ വാദം പൂർത്തിയായി; ഹേമാ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ കോടതി വിധി ചൊവ്വാഴ്ച 

കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജിയിൽ വാദം പൂർത്തിയായി. സംഭവത്തിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. അതുവരെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ സ്റ്റേ തുടരും. ...

സിനിമയെ വെല്ലുന്ന ക്ലൈമാക്സ്! സ്റ്റേ തേടിയത് സിനിമാ നിർമാതാവ്; സംഘടനയ്‌ക്ക് ഇതിൽ റോളില്ലെന്ന് പ്രൊഡ്യൂസോഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ നിർമാതാവ് സജിമോൻ പാറയിൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അം​ഗമല്ലെന്ന് വ്യക്തമാക്കി സെക്രട്ടറി ബി. രാ​ഗേഷ്. റിപ്പോർട്ട് ...

റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ആ​ഗ്രഹമില്ല; അല്ലെങ്കിൽ എന്തോ ഒളിച്ചുവെക്കുന്നു; എന്തിനെയാണ് സർക്കാർ ഭയക്കുന്നത്: വിനയൻ

തിരുവനന്തപുരം: ഹേമ കമ്മീറ്റി റിപ്പോർട്ട് ഇത്രയും കാലം പുഴ്ത്തിവെച്ചതിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ മറുപടി നൽകണമെന്ന് സംവിധായകൻ വിനയൻ . റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ...