വെള്ളിത്തിരയിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക്; ബിജെപി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷമാക്കി ഹേമ മാലിനി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ച് മഥുരയിലെ എൻഡിഎ സ്ഥാനാർത്ഥി ഹേമ മാലിനി. വിന്നിംഗ് സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷമാണ് ഹേമ മാലിനി ബിജെപി ...