കോടീശ്വരൻമാർ ഏറ്റവും കൂടുതൽ താമസിക്കുന്ന നഗരങ്ങൾ; പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ ഈ നഗരങ്ങൾ
ന്യുയോർക്ക്: ലോകത്ത് ഏറ്റവുമധികം സമ്പന്നര്‍ അധിവസിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ 50 ൽ ഇടം നേടി ഇന്ത്യൻ നഗരങ്ങളായ മുംബൈയും ഡൽഹിയും. അന്താരാഷ്ട്ര വെൽത്ത് മൈഗ്രേഷൻ സ്പെഷ്യലിസ്റ്റായ ...

