ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എന്നത് വെറും കരള്‍രോഗമെന്ന രീതിയില്‍ കാണാനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍. ശുചിത്വം, സുരക്ഷിതമായ കുടിവെള്ളം, ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങളുടെ ആരോഗ്യബോധം എന്നിവയെല്ലാം ചേര്‍ന്നാണ് ഈ രോഗത്തെ പ്രതിരോധിക്കാനാകുകയെന്ന് ...

