മൂക്കടപ്പില്ല, ജലദോഷമില്ല; പ്രതിരോധശേഷിക്ക് ഒരു ഹെർബൽ ടീ, ഗുണങ്ങളറിയാം
മഞ്ഞുകാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ ജലദോഷവും മൂക്കടപ്പുമൊക്കെ നിരന്തരം വന്നുപോകാറുണ്ട്. പലപ്പോഴും ഇത് അസ്വസ്ഥ സൃഷ്ടിക്കാറുണ്ട്. ഉറക്കത്തിന് തടസമുണ്ടാക്കാൻ വരെ കാരണമാകാറുണ്ട്. ജലദോഷത്തിനെയും മൂക്കടപ്പിനെയും തുരത്താൻ സഹായിക്കുന്നൊരു ഹെർബൽ ...



