സൈലന്റ് കില്ലർ പഞ്ചസാരയെ ഒഴിവാക്കിക്കോളൂ; പകരം ചായയിലും കാപ്പിയിലും ഇവ ചേർക്കാം..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൈലന്റ് കില്ലർ പഞ്ചസാരയെ ഒഴിവാക്കിക്കോളൂ; പകരം ചായയിലും കാപ്പിയിലും ഇവ ചേർക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 01:17 pm IST
FacebookTwitterWhatsAppTelegram

ബഹുഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് ചായയിലോ കാപ്പിയിലോ ആയിരിക്കും. എന്നാൽ മധുരത്തിനായി പഞ്ചസാരയും ഇത്തരം പാനീയങ്ങളിൽ നാം ചേർക്കാറുണ്ട്. പൊതുവെ സൈലന്റ് കില്ലർ എന്നാണ് പഞ്ചസാര അറിയപ്പെടുന്നത്. പഞ്ചസാരയുടെ അമിത ഉപയോഗം വളരെ പെട്ടന്ന് പ്രമേഹം പിടിപെടുന്നതിലേക്ക് വഴിവയ്‌ക്കുന്നതിനാൽ ഇത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. പകരം ഇനി പറയുന്നവ കട്ടൻ ചായയിലും കട്ടൻ കാപ്പിയിലും ചേർത്ത് കുടിച്ചു നോക്കാം..

ശർക്കര

പഞ്ചസാരയെക്കാൾ ആരോഗ്യപരമായി മുൻപന്തിയിലാണ് ശർക്കര. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിന് പോഷക ഘടകങ്ങൾ പ്രദാനം ചെയ്യുന്നു. പല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്‌നങ്ങൾ അകറ്റുന്നതിനും ശർക്കര ഉപയോഗിക്കാം.

തേൻ

ശുദ്ധമായ ചെറുതേൻ കട്ടൻ ചായയിലും കട്ടൻ കാപ്പിയിലും ചേർത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
തൊണ്ടവേദനയും ചുമയും മാറ്റുന്നതിനുള്ള മികച്ച പ്രതിവിധി കൂടിയാണ് തേൻ. ഹെർബൽ ടീയിൽ തേൻ ഒഴിച്ച് കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളെ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്‌ക്കാനും തേൻ സഹായിക്കുന്നു

കറുവപ്പട്ട

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനായി കറുവപ്പട്ടയിട്ട ചായയും കാപ്പിയും കുടിക്കാം. ടൈപ്പ് 2 പ്രേമഹം വരാനുള്ള സാധ്യതകൾ കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നു. അമിത ഭാരം കുറയ്‌ക്കുന്നതിനായി കറുവപ്പട്ടയിട്ട ചായ വെറും വയറ്റിൽ കുടിക്കുന്നതും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: sugarHerbal tea
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies