താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
മുംബൈ: താനെയില്‍ വന്‍ ലഹരിവേട്ട. ലഹരി മാഫിയ തലവനെന്ന് പൊലീസ് പറയുന്ന അംജദ് യൂസഫ് പത്താനില്‍ നിന്ന് 9.768 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ...

