ഇസ്രായേൽ കരുത്തൻ ഇന്ത്യയിലേക്കും; ഹെർമിസ് ഡ്രോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ അദാനി ഗ്രൂപ്പ്
ന്യൂഡൽഹി: ഇസ്രായേൽ സൈനിക സേനയുടെ ശക്തിയായ ഹെർമിസ് 900 UAV ഡ്രോണുകൾ ഇന്ത്യൻ ആകാശത്തും പറക്കാനൊരുങ്ങുന്നു. അദാനി ഡിഫൻസ് കമ്പനിയാണ് ഡ്രോൺ ഇന്ത്യയിൽ നിർമ്മിക്കുന്നത്. അടുത്ത അഞ്ച് ...