ഡിആർഐയുടെ തന്ത്രപരമായ നീക്കം; 84 കോടി രൂപയുടെ ഹെറോയിനുമായി യുവതി അറസ്റ്റിൽ
മുംബൈ : 84 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവതി പിടിയിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് യുവതിയെ പിടികൂടിയത്. ...