സോപ്പുപെട്ടിയിൽ ഹെറോയിൻ, തുണിക്കെട്ടിൽ കഞ്ചാവ്; ട്രെയിനിൽ കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോപ്പുപെട്ടിയിൽ ഹെറോയിൻ, തുണിക്കെട്ടിൽ കഞ്ചാവ്; ട്രെയിനിൽ കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : ട്രെയിനിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിൽ വെച്ച് പിടികൂടി. സോപ്പുപെട്ടിയിലും തുണിക്കെട്ടിനുമിടയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എട്ട് ലക്ഷം വിലമതിക്കുന്ന 20 ഗ്രാം ഹെറോയിനും നാല് കിലോ കഞ്ചാവും ആർപിഎഫ് സംഘം പിടിച്ചെടുത്തു. ട്രെയിൻ മാർഗം ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടുന്നത് ആദ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

പട്ന-എറണാകുളം ട്രെയിനിലെ തിരക്കേറിയ ജനറൽ കംപാർട്‌മെന്റിലാണ് കഞ്ചാവ് വേട്ട നടന്നത്. വിവിധ ഭാഷാ തൊഴിലാളികൾ കൂട്ടത്തോടെ യാത്ര ചെയ്യുന്ന ഈ കംപാർട്‌മെന്റിൽ ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. ബാഗ് ആരുടേതാണെന്ന് പരിശോധനയ്‌ക്കെത്തിയ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ആവർത്തിച്ച് ചോദിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. തുടർന്ന് ബാഗ് തുറന്നപ്പോൾ ഷർട്ടുകൾക്കിടയിൽ ഒളിപ്പിച്ച നാല് കിലോ കഞ്ചാവ് കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ സോപ്പുപെട്ടിയിൽ നിന്ന് 20 ഗ്രാം മയക്കുമരുന്നും കണ്ടെടുത്തു.

ട്രെയിനിലെ പരിശോധനയ്‌ക്കിടെ ബാഗിന്റെ ഉടമ ഓടിമാറിയതാകാമെന്നാണ് നിഗമനം. ബാഗ് പരിശോധിച്ചെങ്കിലും, അതിൽ ആളെ തിരിച്ചറിയാനുള്ള യാതൊരു സൂചനയും സൂക്ഷിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ലഹരിക്കടത്തുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസും എക്‌സൈസും.

Tags: ganjamarijuanaheroine
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies