എന്നെ ചങ്ങലയ്‌ക്കിട്ടത് ഞാൻ തന്നെ ! വെളിപ്പെടുത്തലുമായി കാട്ടിൽ കണ്ടെത്തിയ വിദേശ വനിത; കുഴങ്ങി പൊലീസ്
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ മരത്തിൽ ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വയം ചങ്ങലയ്ക്കിട്ടതാണെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും ...