ശബരിമല വിമാനത്താവളത്തിന് ചുവന്നകൊടി; ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി
എറണാകുളം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി. വിമാനത്താവളത്തിനായി 441 കൈവശക്കാരുടെ പേരിലുള്ള 1000.28 സെക്ടർ ഭൂമിയേറ്റെടുക്കാനാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. എന്നാൽ ...