കൊച്ചി കോർപറേഷനിൽ കോൺഗ്രസിൽ പൊട്ടിത്തെറി, പ്രതിഷേധവുമായി ദീപ്തി മേരി വർഗീസ് : കെ.പി സി.സിനേതൃത്വത്തിന് പരാതി നൽകി : പരാതിയെപ്പറ്റി അറിയില്ലെന്ന് ഡിസി സി പ്രസിഡന്റ്
എറണാകുളം : കൊച്ചി കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ദീപ്തി മേരി വർഗീസിനെ ലിസ്റ്റിൽ നിന്നും വെട്ടി മാറ്റി. കോൺഗ്രസ് നേതാവ് വി.കെ. മിനിമോൾ കൊച്ചി മേയറാകും.ദീപക് ...












