ഭീഷണിയായി മോൻത ചുഴലിക്കാറ്റ്; ഒഡീഷയിൽ 8 ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം, ആളുകളെ മാറ്റിപാർപ്പിച്ചു
ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം. ഒഡീഷയിലെ മൽക്കാൻ ഗിരി, കോരാപുട്ട്, റായഗഡ, ഗഞ്ചം, ...







