high command - Janam TV

high command

കേരള മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നീക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. കെ. സുധാകരന്‍, കെ. മുരളീധരന്‍, വി.എം. സുധീരന്‍ ...

‘തെരുവിലെ കളി വേണ്ട’; വി.ഡി സതീശനും കെ.സി വേണുഗോപാലിനുമായി ഫ്‌ലക്‌സ് യുദ്ധം; കര്‍ശന നടപടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അണികള്‍ നടത്തുന്ന ശക്തിപ്രകടനങ്ങളിലും പരസ്യമായ വാക്‌പോരുകളിലും അതീവ ജാഗ്രതയുമായി ഹൈക്കമാന്‍ഡ്. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാനത്തുടനീളം പ്രകടനങ്ങളും ഫ്‌ലക്‌സ് ...

മുഖ്യമന്ത്രി ആര്? കേരളാ നേതാക്കള്‍ ദില്ലിയിലേക്ക്; ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നിര്‍ണ്ണായകം; കെ.സിയും സതീശനും നേര്‍ക്കുനേര്‍

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള പോരാട്ടം അന്തിമഘട്ടത്തിലേക്ക്. ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ...

യു.ഡി.എഫില്‍ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു; കസേരയ്‌ക്കായി കോണ്‍ഗ്രസില്‍ മൂവര്‍ സംഘം, ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ അധികാര വടംവലി രൂക്ഷമാകുന്നു. സംസ്ഥാന ഭരണത്തിന്റെ അമരത്തെത്താന്‍ പാര്‍ട്ടിക്കുള്ളിലെ മൂന്ന് കരുത്തരായ നേതാക്കള്‍ ചരടുവലികള്‍ തുടങ്ങിയതോടെ യു.ഡി.എഫ് ക്യാമ്പ് കടുത്ത ആശയക്കുഴപ്പത്തിലാണ്. ...