ഷെയ്ഖ് ഹസീന നിയമനം നൽകിയവർക്കെതിരെയുള്ള നടപടികൾ തുടരുന്നു; ഇന്ത്യൻ ഹൈക്കമ്മീഷനുകളിലെ രണ്ട് നയതന്ത്രജ്ഞരെ തിരികെ വിളിച്ച് ഇടക്കാല സർക്കാർ
ന്യൂഡൽഹി: ഇന്ത്യയിലെ ഹൈക്കമ്മീഷനുകളിൽ ജോലി ചെയ്യുന്ന രണ്ട് നയതന്ത്രജ്ഞരെ തിരികെ വിളിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി ഷബാൻ മഹമൂദ്, കൊൽക്കത്തയിലെ ...

