വക്കീലന്മാരുടെ ‘ആശ’ ആഹാ!! ആശമാരുടെ ആശ ഓഹോ!! സർക്കാരിനായി വാദിക്കുന്നവരുടെ ശമ്പളം കൂട്ടി, അതും 3 വർഷത്തെ മുൻകാല പ്രാബല്യത്തിൽ; ലക്ഷങ്ങൾ ഒഴുകും..
കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറുടെയും സീനിയർ പ്ലീഡറുടേയും ശമ്പളം 30,000 രൂപ വർദ്ധിപ്പിച്ചു. പ്ലീഡറുമാരുടെ ശമ്പളം ...