നീണ്ടകരയിൽ ബോട്ട് തിരയിൽ പെട്ട് നാല് പേർ കടലിലേക്ക് തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കൊല്ലം : കൊല്ലത്ത് ബോട്ട് തിരയിൽ പെട്ട് നാല് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീണു. നീണ്ടകര അഴിമുഖത്താണ് സംഭവം. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. വലിയ തിരയെ മറികടന്ന് ...