സന്ദേശ്ഖാലി സംഭവം; പോലീസ് നരനായാട്ടിൽ മുതിർന്ന ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി ലോക്സഭാ പ്രിവിലേജ് കമ്മിറ്റി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസയച്ച് ലോക്സഭാ പ്രിവിലേജ് കമ്മിറ്റി. ബംഗാൾ ബിജെപി അദ്ധ്യക്ഷനും എംപിയുമായ സുകാന്ത മജുംദാറിന്റെ പരാതിയെ തുടർന്നാണ് നടപടി. സന്ദേശ്ഖാലിയിൽ ...

