ഞാനും ധോണിയുമൊക്ക ഒരേ വേവ് ലെംഗ്താ! വിരമിച്ചെന്ന് പറഞ്ഞാലും 10-ാം ഐപിഎല്ലിലും കളിക്കും; ട്രോളി ഷാരൂഖ്
ഐഫാ അവാർഡ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയെ ട്രോളി ഷാരൂഖ് ഖാൻ. IIFA 2024 ൽ അവതാരകനായിരുന്നു കിംഗ് ഖാൻ. സംവിധായകൻ കരൺ ...