എടി നിന്റെ കൈമുട്ട് എന്റെ മുകളിൽ.. അല്ല നിന്റേതാടി.! മെട്രോയിൽ ഇരിപ്പിടത്തെ ചൊല്ലി യുവതികളുടെ തമ്മിൽത്തല്ല്; വൈറലായി വീ‍ഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എടി നിന്റെ കൈമുട്ട് എന്റെ മുകളിൽ.. അല്ല നിന്റേതാടി.! മെട്രോയിൽ ഇരിപ്പിടത്തെ ചൊല്ലി യുവതികളുടെ തമ്മിൽത്തല്ല്; വൈറലായി വീ‍ഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി മെട്രോയിലെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവന്ന വീ‍ഡിയോയാണ് പ്രചരിക്കുന്നത്. അടുത്തടുത്തായി ഇരിക്കുന്ന യുവതികൾ ഇരിപ്പിടത്തെ ചൊല്ലി പരസ്പരം വഴക്കിടുന്നതാണ് വീഡിയോ. ഒരാളുടെ കൈമുട്ട് മറ്റൊരാളുടെ ശരീരത്തിൽ തട്ടിയെന്ന് പറഞ്ഞാണ് ഉടക്കുകളുടെ തുടക്കം.

പിന്നാലെ ഇത് വലിയ വാ​ഗ്ദാത്തിലേക്ക് കടക്കുകയായിരുന്നു. ഇതിലൊരു യുവതി വലിയ രീതിയിൽ ദേഷ്യപ്പെടുന്നതും ഒപ്പം ഇരിക്കുന്ന യുവതിയോട് കയർക്കുന്നതും കാണാം. എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വീഡിയോ പുറത്തുവന്നതോടെ രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ഡൽഹി കണക്ഷൻ എന്ന പേജിലൂടെയാണ് വീ‍ഡിയോ പുറത്തുവന്നത്.

നേരത്തെ ഡൽഹിയിൽ മെട്രോയിൽ രണ്ടു പുരുഷന്മാർ ഇടി കൂടുന്നൊരു വീ‍ഡിയോയും പുറത്തുവന്നിരുന്നു. ഇത്തരത്തിൽ നിരവധി വിചിത്ര സംഭവങ്ങൾ മെട്രോയിൽ അരങ്ങേറാറുണ്ടെന്നാണ് യൂസർമാരുടെ വാദം.

 

View this post on Instagram

 

A post shared by Delhi meri Jaan! – FEATURING YOUR DREAMS (@delhi.connection)

“>

 

View this post on Instagram

 

A post shared by Delhi meri Jaan! – FEATURING YOUR DREAMS (@delhi.connection)

Tags: hilariousviralMetropassengersFIGHT
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies