himantha bishwa sarma - Janam TV

himantha bishwa sarma

മുസ്ലീം പെൺകുട്ടികളെ വേട്ടയാടാൻ അനുവദിക്കില്ല; ശൈശവ വിവാഹം തടയാനുള്ള മൂന്നാംഘട്ട പരിശോധനയിൽ പിടിയിലായത് 416 പേർ: ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടി തുടർന്ന് അസം സർക്കാർ. ശൈശവ വിവാഹം തടയാനുളള മൂന്നാംഘട്ട പരിശോധനയിൽ 416 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ...

ഹിന്ദുക്കൾ 90 ൽ നിന്നും 67 ശതമാനമായി; വനവാസികൾ വെറും 28 ശതമാനം; കണക്കുകൾ സഹിതം വിശദീകരിച്ച് ഹിമന്ത ബിശ്വശർമ്മ

മുംബൈ: ഝാർഖണ്ഡിൽ ഹിന്ദു ജനസംഖ്യ കുറയുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. 90 ശതമാനമായിരുന്ന ജനസംഖ്യ 67 ശതമാനമായി ചുരുങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഝാർഖണ്ഡിലെ ബിജെപിയുടെ സഹപ്രഭാരിയായ ...

കോൺഗ്രസ് പ്രകടന പത്രിക പാകിസ്താനിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ?; രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ പാകിസ്താനിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ എന്ന് ...

ചരിത്രം വഴിമാറി; ദിബ്രുഗഢിൽ അന്ന് കാവിക്കൊടികൾ പറന്നു; വീണ്ടും ചരിത്രനേട്ടം ആവർത്തിക്കാൻ സർബാനന്ദ സോനോവാൾ

ശ്രുതി പ്രകാശ് ഒരു അധിനിവേശത്തിനും വഴങ്ങിക്കൊടുക്കാതെ മുഗളന്മാരോടും ബ്രിട്ടീഷുകാരോടും സായുധരായി പോരാടിയ ചരിത്രമുള്ളവരാണ് അസമിലെ അഹോം ജനത. സരാഘട്ട് യുദ്ധത്തിൽ മുഗളന്മാരെ തുരത്തിയ ലചിത് ബോർഫുകന്റെ പിൻഗാമികളാണ് ...

ജനങ്ങൾ ബിജെപിക്ക് തരുന്ന സ്‌നേഹം വിലമതിക്കാനാവാത്തത്; കോൺഗ്രസ് ആസ്ഥാനം കാലിയാവുന്നു;രാഹുലിനും ബിജെപിയിലേക്ക് വരാമെന്ന് പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അസമിലെ ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അസമിലെ ജനങ്ങൾ നൽകുന്ന സ്‌നേഹമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കാണാൻ സാധിച്ചതെന്ന് ...

നികുതി പണം അടയ്‌ക്കാതെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടുന്നു; കോൺഗ്രസിന്റെ പോരാട്ടം പാവപ്പെട്ട ജനങ്ങളോട്: ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി: കോൺഗ്രസിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ. നികുതിയടക്കാതെ കോൺഗ്രസ് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസിന് 1,823 കോടി ...

ബംഗാളിന്റെ അവസ്ഥ വളരെയധികം മോശം; സന്ദേശ്ഖാലി വിഷയത്തിൽ പ്രതികരിച്ച് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പശ്ചിമ ബം​ഗാളിലെ അവസ്ഥ വളരെ മോശമാണെന്നും ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത അതിക്രമങ്ങളാണ് സന്ദേശ്ഖാലിയിലെ ...

അസമിന്റെ ചരിത്രത്തിലെ നിർണ്ണായക ദിനം; കേന്ദ്രസർക്കാരുമായി സമാധാന കരാറിൽ ഒപ്പിട്ട് ഉൾഫ; ആയുധം താഴെ വച്ച് ഭീകരർ

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ത്രികക്ഷി സമാധാന കരാറിൽ ഒപ്പുവച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ...

അസമിൽ ആയിരുന്നെങ്കിൽ, അക്ബറുദ്ദീൻ ഒവൈസിയുടെ വിഷയം അഞ്ച് മിനിറ്റിനുള്ളിൽ പരിഹരിക്കാമായിരുന്നു ; ഹിമന്ത ബിശ്വ ശർമ്മ

ഹൈദരാബാദ് : ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അക്ബറുദ്ദീൻ ഒവൈസി പോലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ...

ഹമാസിനുള്ള പിന്തുണ, കോൺഗ്രസ് നിലപാട് പാകിസ്താന്റേതിന് സമാനം;രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി

ഗൂവാഹത്തി: ഇസ്രായിലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്താന് സമാനമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ...

ഔറംഗസേബിന്റെയോ ബാബറിന്റെയോ ചരിത്രമേ അല്ല ഇന്ത്യ , ലചിത് ബർഫുകന്റെയും, ഛത്രപതി ശിവജിയുടെയും , ഗുരു ഗോവിന്ദ് സിംഗിന്റെയുമാണെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ഔറംഗസേബിനെയോ, ബാബറിനെയോ പ്രതിനിധീകരിക്കുന്ന ചരിത്രമേ അല്ല ഇന്ത്യയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലച്ചിത് ബർഫുകന്റെയും ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിംഗ്, ദുർഗാദാസ് ...

6 വയസ്സുള്ള അസം ബാലനെ “ചൈനീസ്” മിമിക്രി കാട്ടി പരിഹസിച്ചു ; അവതാരകനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : ടിവി ഷോയായ ഡാൻസ് ദീവാനെ 3-ൽ പങ്കെടുത്ത 6 വയസ്സുള്ള അസം ബാലനെ "ചൈനീസ്" മിമിക്രി കാട്ടി പരിഹസിച്ച അവതാരകനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ...