കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയിലേക്ക് വരും; അസമിൽ 2026- ഓടെ ഒരു ഹിന്ദുവും കോൺഗ്രസിലുണ്ടാവില്ല: ഹിമന്ത ബിശ്വ ശർമ
ദിസ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് 2026 ആകുമ്പോഴേക്കും ഒരു ഹിന്ദുവും കോൺഗ്രസിലുണ്ടാവില്ലെന്നും 2032-ഓടെ മുസ്ലീങ്ങൾ കോൺഗ്രസ് വിടുമെന്നും അദ്ദേഹം പറഞ്ഞു. ...

