ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ
കൊച്ചി : അവഗണിക്കപ്പെട്ടു കിടക്കുന്ന ഹിന്ദു സമൂഹത്തിന്റെ ജനജാഗരണം ലക്ഷ്യമിട്ട് ഹിന്ദുഐക്യവേദി ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ സുരക്ഷ, ...


