ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്
ബാലി: ഹിന്ദുക്കളുടെ വിശുദ്ധ ചടങ്ങായ 'ന്യെപി'യെ അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്ത സ്വിസ് പൗരന് ഒരു വര്‍ഷം തടവ്. 26കാരനായ ലൂസിയാന്‍ ആന്‍ഡ്രിന്‍ ...

