ഹൈക്കോടതിയുടെ അന്തസിന് ചേരാത്ത ഉത്തരവ്; ക്ഷേത്ര ആചാരങ്ങളെ ജഡ്ജിമാർ പരിഹാസത്തോടെ നിരീക്ഷിച്ചു; ആർ.വി ബാബു
എറണാകുളം: ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഭക്തർക്ക് താത്ക്കാലിക ആശ്വാസം നൽകിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ...