മുത്തലാഖും ആർട്ടിക്കിൾ 370-യും റദ്ദാക്കിയത് പോലെ വഖ്ഫ് നിയമവും റദ്ദാക്കണം; മതനിയമം രാജ്യത്തിന് ആവശ്യമില്ല : കെ.പി. ശശികല ടീച്ചർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുത്തലാഖും ആർട്ടിക്കിൾ 370-യും റദ്ദാക്കിയത് പോലെ വഖ്ഫ് നിയമവും റദ്ദാക്കണം; മതനിയമം രാജ്യത്തിന് ആവശ്യമില്ല : കെ.പി. ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 07:33 pm IST
Facebook
Twitter
WhatsAppTelegram

വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യം കേരളത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്ന് ഹിന്ദുഐക്യ വേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. വഖ്ഫ് വിഷയം ഭാരതത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്നും കേരളത്തെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും ശശികല ടീച്ചർ പറഞ്ഞു. വഖ്ഫ് വിഷയത്തെ കുറിച്ച് ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അവർ.

കേരളത്തിൽ ഭൂമി വളരെ കുറവാണ്. ഈ ഭൂമിയുടെ നല്ലൊരു ഭാ​ഗവും വഖ്ഫ് ബോർഡിന് അവകാശപ്പെടാവുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇത് എല്ലാവരുടെയും സ്വസ്ഥത നശിപ്പിക്കും. ജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കണമെങ്കിൽ ഭൂമിയുടെ ഉടമസ്ഥത അവർക്ക് തന്നെയാണെന്ന് ഉറപ്പ് വരുത്തണം.

വഖ്ഫ് വിഷയത്തിന് താത്കാലിക പരിഹാരം കണ്ടെത്തിയിട്ട് കാര്യമില്ല. പുറമേയുള്ള മുറിവ് ഉണക്കിയിട്ട് ഒരു കാര്യവുമില്ല. ആരോപണത്തിലുള്ള ഭൂമി വഖ്ഫിന്റേത് അല്ലെന്ന് പറയാൻ കഴിയണം. എങ്കിൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ.

മുത്തലാഖും ആർട്ടിക്കിൾ 370-യും റദ്ദാക്കിയത് പോലെ വഖ്ഫ് നിയമവും റദ്ദാക്കണം. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട നിയമങ്ങൾ ജനവിരു​ദ്ധമാണ്. അതിന്റെ ഇരയാക്കപ്പെട്ടിരിക്കുന്നത് പാവപ്പെട്ട ജനങ്ങളാണ്. വഖ്ഫ് നിയമം റദ്ദ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്. മതനിയമം ഇവിടെ ആവശ്യമില്ല. മതനിയമത്തിന്റെ അടിസ്ഥാനത്തിലല്ല, ഭൂമിയുടെ ഉടമസ്ഥത നിശ്ചയിക്കേണ്ടതെന്നും ശശികല ടീച്ചർ പറഞ്ഞു.

Tags: sasikala teacherWaqfHINDU IKYA VEDI
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies