Hindu Maha sammelanam - Janam TV
Friday, November 7 2025

Hindu Maha sammelanam

12-ാമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനം; വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ക്വിസ്-പ്രസംഗ മത്സരവും സംഘടിപ്പിക്കും

തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 12-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തോട് അനുബന്ധിച്ച് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ക്വിസ്-പ്രസംഗ മത്സരവും സംഘടിപ്പിക്കും. 29ന് രാവിലെ തിരുവനന്തപുരം കുന്നുംപുറം ...

2500ലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ പാതയടച്ച് രാജസ്ഥാൻ സർക്കാർ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു മഹാസമ്മേളനം

ജയ്പൂർ : 2500 ലധികം വർഷം പഴക്കമുള്ള പാപദീശ്വർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള പാത രാജസ്ഥാൻ സർക്കാർ അടച്ചതിനെതിരെ പ്രതിഷേധമുയർത്തി ജയ്പൂർ ഹിന്ദു മഹാസമ്മേളനം. രാജസ്ഥാൻ വനവകുപ്പ് നഹർഗഡ് ...

ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗം: പിസി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ. ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ ...

ശബരിമലയിൽ പിണറായി ശ്രമിച്ചത് ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാൻ; ക്ഷേത്രങ്ങൾ ഹൈന്ദവ ഭരണത്തിൽ കൊണ്ടുവരാനുളള ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് പി.സി ജോർജ്ജ്

തിരുവനന്തപുരം: ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാനായിരുന്നു ശബരിമലയിൽ യുവതികളെ കയറ്റിയതിലൂടെ പിണറായി വിജയൻ ലക്ഷ്യമിട്ടതെന്ന് പിസി ജോർജ്ജ്. തിരുവനന്തപുരത്ത് അനന്തപുരി ...