12-ാമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനം; വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ക്വിസ്-പ്രസംഗ മത്സരവും സംഘടിപ്പിക്കും
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

12-ാമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനം; വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ക്വിസ്-പ്രസംഗ മത്സരവും സംഘടിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 03:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 12-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തോട് അനുബന്ധിച്ച് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ക്വിസ്-പ്രസംഗ മത്സരവും സംഘടിപ്പിക്കും. 29ന് രാവിലെ തിരുവനന്തപുരം കുന്നുംപുറം ചിന്മയ സ്‌കൂളിൽ വച്ച് രാവിലെ 9.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.

രാമായണത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും, സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെ ആധാരമാക്കിയുള്ള പ്രസംഗമത്സരവും ചിത്രരചനാ മത്സരവുമാണ് നടക്കുക. താത്പര്യമുള്ള മുതിർന്ന വ്യക്തികൾക്കും മത്സരങ്ങളിൽ പങ്കാളിയാകാമെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ ജനുവരി 6 മുതൽ 11 വരെയാണ് 2024ലെ അനന്തപുരി ഹിന്ദുമഹാ സമ്മേളനം നടക്കുക. ‘സനാതന ധർമ്മം എന്റെ അഭിമാനമാണ്, എന്റെ ആചാരവും അവകാശവുമാണ്’ എന്നതാണ് ഇത്തവണത്തെ ആദർശ സൂക്തം. ആദ്ധ്യാത്മിക, സാംസ്‌കാരിക, കാലാ സാഹിത്യ രംഗത്തെ പ്രമുഖരാണ് മാർഗനിർദ്ദേശങ്ങൾ നൽകുക. ഇതിന്റെ ഭാഗമായി 5 ദിവസത്തെ രഥയാത്രയും, അയ്യപ്പ ആഴിപൂജയും, വിശ്വ മംഗള മഹാഗണപതി ഹോമവും നടത്തും. കൂടാതെ ദിവസവും പ്രത്യേക സെമിനാറുകളും, കേരളീയ കലകളും, പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Tags: Hindu Maha sammelanamAnanthapuri Hindu Maha sammelanamQuiz competition
Share
Tweet
SendShare

More News from this section

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

Latest News

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies