മറ്റൊരു ഹിന്ദു സന്യാസി കൂടി അറസ്റ്റിൽ; നടപടി വാറണ്ടില്ലാതെ; വിലങ്ങുവച്ചത് ചിന്മയ് കൃഷ്ണദാസിനെ കാണാൻ ജയിലിൽ എത്തിയപ്പോൾ
ധാക്ക: ആത്മീയ നേതാവും ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായതിന്റെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മറ്റൊരു ഹിന്ദു സന്യാസിയെക്കൂടി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് ഭരണകൂടം. ചറ്റോഗ്രാമിലാണ് സംഭവം. ശ്യാം ...