“ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്”: ആവർത്തിച്ച് സർസംഘചാലക് മോഹൻ ഭാഗവത്
ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും സർസംഘചാലക് മോഹൻ ഭാഗവത്. ഭാരതം ഹിന്ദുരാഷ്ട്രമാണെന്നത് സത്യമാണെന്നും രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ആളുകൾ ആഘോഷിക്കുന്നിടത്തോളം ...

