ക്ഷേത്ര പൂജാരിമാർക്ക് ദിവസം 33 രൂപ ശമ്പളം, ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല; മുഖ്യമന്ത്രിക്ക് നിവേദനമയച്ച് ക്ഷേത്ര പൂജാരിമാരുടെ ക്ഷേമ സംഘടന
പല്ലടം: ക്ഷേത്ര പൂജാരിമാർക്ക് നൽകുന്ന 33 രൂപ ദിവസ വേതനം ഭക്ഷണത്തിന് പോലും തികയാതെ വരുമെന്ന് ക്ഷേത്ര പൂജാരിമാരുടെ ക്ഷേമ സംഘടന. തമിഴ്‌നാട്ടിൽ എൻഡോവ്‌മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ...


