ഹിന്ദുവിശ്വാസത്തെയും സന്യാസിസമൂഹത്തെയും അപമാനിച്ചു; പാർലമെന്റ് പ്രതിഷേധ നാടകത്തിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി
ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് കോൺഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതീകാത്മക നാടകത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദു വിശ്വാസത്തെയും ...

