‘ലൗ ട്രാപ്പ്’ കാമ്പെയ്നുമായി ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകൾ; ഹിന്ദുക്കൾ തൊഴിൽ വിവേചനവും നിർബന്ധിത രാജിയും നേരിടുന്നു; റിപ്പോർട്ട്
ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ മതമൗലികവാദികൾ ശക്തിപ്രാപിക്കുകയാണ്. അക്രമവും വിവേചനവും അനുദിനം വർദ്ധിക്കുകയാണ്. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെ നേരെ നിരന്തരം വർഗീയാക്രമണങ്ങൾ നടക്കുകയാണ്. നേരിട്ടുള്ള ആക്രമണങ്ങൾ ...