'ലൗ ട്രാപ്പ്' കാമ്പെയ്നുമായി ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകൾ; ഹിന്ദുക്കൾ തൊഴിൽ വിവേചനവും നിർബന്ധിത രാജിയും നേരിടുന്നു; റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ലൗ ട്രാപ്പ്’ കാമ്പെയ്നുമായി ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകൾ; ഹിന്ദുക്കൾ തൊഴിൽ വിവേചനവും നിർബന്ധിത രാജിയും നേരിടുന്നു; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബം​ഗ്ലാദേശിൽ മതമൗലികവാദികൾ ശക്തിപ്രാപിക്കുകയാണ്. അക്രമവും വിവേചനവും അനുദിനം വർദ്ധിക്കുകയാണ്. ബം​ഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെ നേരെ നിരന്തരം വർ​ഗീയാക്രമണങ്ങൾ നടക്കുകയാണ്. നേരിട്ടുള്ള ആക്രമണങ്ങൾ കുറഞ്ഞെങ്കിലും ഭീഷണികൾക്കും വിവേചനങ്ങൾക്കും ഒരു കുറവുമില്ല. ബം​ഗ്ലാദേശിൽ ഹിന്ദുക്കൾ തൊഴിൽ വിവോചനവും നിർബന്ധത രാജിയും നേരിടുന്നുവെന്നാണ് ഒടുവിലായി റിപ്പോർ‌ട്ട് ചെയ്യുന്നത്.

സർക്കാർ തലത്തിൽ ജോലി ചെയ്യുന്ന ഹൈന്ദവരെ നിർബന്ധിപ്പിച്ച് രാജി വയ്പ്പിക്കുകയാണ് നൊബേൽ സമാധാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. പ്രമുഖ സർവകലാശാലകളിൽ ഉൾപ്പടെ ജോലി ചെയ്യുന്ന അദ്ധ്യാപകരെ ഉൾപ്പടെ രാജിക്കായി സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ചിറ്റ​ഗോം​ഗ് സർവകാലശാലയിലെ ചരിത്രവിഭാ​ഗം അസിസ്റ്റൻ്റ് പ്രൊഫസറായ റോന്തു ദാസ് വധഭീഷണിയെ തുടർന്ന് അടുത്തിടെ രാജി വച്ചിരുന്നു. രാജിക്ക് പിന്നാലെ ഇയാൾ പങ്കിട്ട കുറിപ്പ് സൈബറിടങ്ങളിൽ ചർച്ചയായിരുന്നു.

ഹിന്ദുക്കളായവരെ പൊലീസ് സേനയിൽ ഉൾപ്പെടുത്താതിരിക്കാനും വിവിധ തലങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ട്. ശാരദ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 252 സബ് ഇൻസ്പെക്ടർമാരെയാണ് അച്ചടക്കമില്ലെന്നാരോപിച്ച് പിരിച്ചുവിട്ടത്. ഇവരിൽ 91 പേർ ഹിന്ദുക്കളാണ്. വിവേചനം നേരിട്ടുവെന്നും കാലം ഈ നെറികേടിനെല്ലാം ഉത്തരം പറയുമെന്നാണ് പിരിച്ചുവിട്ട സബ് ഇൻസ്പെക്ടറിലൊരാൾ പ്രതികരിച്ചത്. എസ്പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥർക്കായി നടത്താനിരുന്ന പാസ്-ഔട്ട് പരേഡും സർക്കാർ റദ്ദാക്കി.

ലൗ ജിഹാദിന് സമാനമായി ‘ലൗ ട്രാപ്പ്’ ആരോപണവും ഹിന്ദു സമുദായത്തിന് നേരെ നടക്കുന്നുണ്ട്. ഹിന്ദു പുരുഷന്മാർ മുസ്ലീം സ്ത്രീകളെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകൾ ‘ലവ് ട്രാപ്പ്’ കാമ്പെയ്ൻ ആരംഭിച്ചു. മുസ്ലീം സ്ത്രീകൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉൾപ്പടെ മതമൗലികവാദികൾ സ്ഥാപിച്ചിട്ടുണ്ട്.

ഹൈന്ദവരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു സമൂഹം ബം​ഗ്ലാദേശിലുടനീളം നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ (ചിറ്റഗോങ്ങ്) ലാൽദിഗി മൈതാനിയിൽ മഹാ റാലി സംഘടിപ്പിച്ചിരുന്നു.

Tags: HindusFEATURED2face 'love trap' propaganda
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies