രോഹിത് ശർമ്മയല്ലേ? ലോകകപ്പ് ജയിച്ചതിന് ആശംസകൾ; ആളുമാറിപ്പോയ യാത്രക്കാരന്റെ രസകരമായ വീഡിയോയുമായി ഹിപ്പ്ഹോപ് തമിഴ ആദി
തമിഴ് സംഗീത സംവിധായകൻ ഹിപ്പ്ഹോപ് തമിഴ ആദിയെ കണ്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് തെറ്റുദ്ധരിച്ച് യാത്രക്കാരൻ. വിമാനത്താവളത്തിലുണ്ടായ രസകരമായ അനുഭവം താരം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ...