രോഹിത് ശർമ്മയല്ലേ? ലോകകപ്പ് ജയിച്ചതിന് ആശംസകൾ; ആളുമാറിപ്പോയ യാത്രക്കാരന്റെ രസകരമായ വീഡിയോയുമായി ഹിപ്പ്ഹോപ് തമിഴ ആദി
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രോഹിത് ശർമ്മയല്ലേ? ലോകകപ്പ് ജയിച്ചതിന് ആശംസകൾ; ആളുമാറിപ്പോയ യാത്രക്കാരന്റെ രസകരമായ വീഡിയോയുമായി ഹിപ്പ്ഹോപ് തമിഴ ആദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് സം​ഗീത സംവിധായകൻ ഹിപ്പ്ഹോപ് തമിഴ ആദിയെ കണ്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് തെറ്റുദ്ധരിച്ച് യാത്രക്കാരൻ. വിമാനത്താവളത്തിലുണ്ടായ രസകരമായ അനുഭവം താരം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ആദി പങ്കുവച്ച വീഡിയോയിൽ വിമാനത്താവളത്തിൽ വച്ച് ഒരാൾ വന്ന് ആദിയുമായി സംസാരിക്കുന്നതും സെൽഫിയെടുക്കുന്നതും കാണാം. എന്നാൽ, പിന്നീട് ആദി ഇതിന് നൽകുന്ന വിശദീകരണമാണ് എല്ലാവരെയും ചിരിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് കരുതിയാണ് തന്നോട് അയാൾ സംസാരിച്ചതെന്ന് ആദി വീഡിയോയിൽ പറയുന്നുണ്ട്.

‘എയർപോട്ടിൽ നിൽക്കുന്ന സമയത്ത് ഒരാൾ എന്റെയടുത്ത് വന്ന് സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. ഫോട്ടോ എടുത്തിന് ശേഷം അയാൾ നന്ദിയും പറഞ്ഞു. ആ​ദ്യം വിചാരിച്ചത് പാട്ട് കേട്ടിട്ടുള്ള ആളാണെന്നാണ്. പിന്നീടാണ് അയാള്‍ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞത്. നമ്മുടെ പാട്ട് അവിടെയൊക്കെ വൈറലായോ എന്ന് ഞാൻ ചിന്തിച്ചു.

‘താങ്ക് യൂ ഫോര്‍ വിന്നിംഗ് ദി വേള്‍ഡ് കപ്പ് ഫോര്‍ അസ്’ എന്നു പറഞ്ഞപ്പോഴാണ് ആളെ മാറിപ്പോയതാണെന്ന് മനസിലായത്. എന്നെ മനസിലായോന്ന് ചോദിച്ചപ്പോൾ അയാൾ പെട്ടെന്ന് തന്നെ രോഹിത് ശർമ്മയല്ലേയെന്നും ചോദിച്ചു. പിന്നീട് താൻ രോഹിതല്ല, ഒരു മ്യൂസിക് ഡയറക്ടറാണെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി വിട്ടെന്നുമാണ്’ ആദി വീഡിയോയിൽ പറയുന്നത്.

 

View this post on Instagram

 

A post shared by Hiphop Tamizha (@hiphoptamizha)

​ഗായകനായും സം​ഗീത സംവിധായകനായും നടനായും കഴിവ് തെളിയിച്ച ആളാണ് ഹിപ്പ്ഹോപ് തമിഴ എന്ന ആദി. മീസയൈ മുറുക്ക്, നട്‌പേ തുണൈ എന്നീ ചിത്രങ്ങളിലൂടെ നായകനായെത്തി താരം പ്രേക്ഷക പ്രീതിയും നേടിയിരുന്നു.

 

Tags: rohit sharmaSUBHipHop Tamizha Aadhi
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

അവിശ്വസനീയ തിരിച്ചുവരവ്; അധികസമയത്ത് 4-1ന്റെ തകര്‍പ്പന്‍ ജയം, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടു ഗ്രൂപ്പ് ഘട്ടത്തില്‍ ഈസ്റ്റ് ബംഗാള്‍

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies