അപ്പോഴേ പറഞ്ഞില്ലേ ട്രംപാണെന്ന്!! കുഞ്ഞൻ ഹിപ്പോയുടെ പ്രവചനം കിറുകൃത്യം
'ക്യാപ്റ്റൻ അമേരിക്ക'യായി വീണ്ടുമെത്തുകയാണ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയശ്രീലാളിതനായി തിരിച്ചുവന്ന റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപിനെ അഭിനന്ദനങ്ങളാൽ മൂടുകയാണ് ലോകനേതാക്കൾ. ട്രംപിന്റെ വിജയത്തോടെ സ്റ്റാറായ മറ്റൊരാളുണ്ട്. തായ്ലൻഡിലെ ...


