പാർട് ടൈം ക്രിക്കറ്ററും ഫുൾ ടൈം ഫുഡ് വ്ലോഗറും…! പൃഥ്വിഷായുടെ പരിശീലന വീഡിയോയ്‌ക്ക് വിമർശനം
ഇന്ത്യൻ താരം പൃഥ്വിഷായുടെ നെറ്റ്സിലെ പരിശീലന വീഡിയോയ്ക്ക് വ്യാപക വിമർശനം. താരത്തിന്റെ ശരീര പ്രകൃതിയെയാണ് പലരും വിമർശിക്കുന്നത്. ഫിറ്റ്നസ് മുൻനിർത്തിയാണ് താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ...

