പാർട് ടൈം ക്രിക്കറ്ററും ഫുൾ ടൈം ഫുഡ് വ്ലോ​ഗറും...! പൃഥ്വിഷായുടെ പരിശീലന വീ‍‍ഡിയോയ്ക്ക് വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാർട് ടൈം ക്രിക്കറ്ററും ഫുൾ ടൈം ഫുഡ് വ്ലോ​ഗറും…! പൃഥ്വിഷായുടെ പരിശീലന വീ‍‍ഡിയോയ്‌ക്ക് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 11:46 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ താരം പൃഥ്വിഷായുടെ നെറ്റ്സിലെ പരിശീലന വീ‍ഡിയോയ്‌ക്ക് വ്യാപക വിമർശനം. താരത്തിന്റെ ശരീര പ്രകൃതിയെയാണ് പലരും വിമർശിക്കുന്നത്. ഫിറ്റ്നസ് മുൻനിർത്തിയാണ് താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ നാളായി താരം ദേശീയ ടീമിൽ നിന്ന് പുറത്താണ്.

ഒരു ടൂർണമെന്റിലും പരി​ഗണിച്ചിരുന്നുമില്ല. അടുത്തിടെ കൗണ്ടി കളിക്കാൻ പോയി താരത്തിന് പരിക്കേറ്റിരുന്നു. മികച്ച തുടക്കം കിട്ടിയതിന് ശേഷമാണ് താരത്തിന് പരിക്കേറ്റത്.

പുതിയ വീ‍ഡിയോയിൽ ഡൽഹി ക്യാപിറ്റൽസിന്റെ ജഴ്സിലാണ് താരത്തെ കാണുന്നത്. വിൻഡീസ് താരം റക്കീം കോർൺവാലുമായാണ് താരത്തെ ഉപമിക്കുന്നത്. താരത്തിന്റെ ശരീര ഭാരത്തെയാണ് പലരും കളിയാക്കുന്നത്.
പാർട് ടൈം ക്രിക്കറ്ററും ഫുൾ ടൈം ഫുഡ് വ്ലോ​ഗറുമായ താരം ആദ്യം ഓടി കുറച്ച് ഭാരം കുറയ്‌ക്കണമെന്നാണ് ആരാധകരുടെ ഉപദേശം.

Prithvi Shaw getting ready for IPL 2024. pic.twitter.com/kIdP2ixnlV

— Mufaddal Vohra (@mufaddal_vohra) December 7, 2023

“>

 

Oh my god what happened to him..what he is doing ..he looks like part cricketer full time food vlogger

— Sujeet Suman (@sujeetsuman1991) December 7, 2023

“>

 

 

He’ll give tough competition to Rohit Sharma in fitness.

— 𝐑𝐚𝐯𝐘 (@Ra__Virat) December 7, 2023

“>

 

Tags: PRITHVI SHAWTrolledHis Weight
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies